വാളകം ആക്രമണം: അധ്യാപകന് സസ്പെന്ഷന്
BY midhuna mi.ptk7 Jun 2016 4:07 AM GMT
X
midhuna mi.ptk7 Jun 2016 4:07 AM GMT
കൊല്ലം: അഞ്ജാതരുടെ ക്രൂരമായ ആക്രമണത്തിനിരയായ രാമവിലാസം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ അധ്യാപകനായിരുന്ന കൃഷ്ണകുമാറിനെ മാനേജര്‍ ആര് ബാലകൃഷ്ണപിള്ള സസ്പെന്റ് ചെയ്തു. കൃഷ്ണകുമാറിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായതുകൊണ്ടാണ് സസ്പെന്റ് ചെയ്യുന്നതെന്നാണ് മാനേജരുടെ വിശദീകരണം.
വാളകം എംഎല്‍എ ജംഗ്ഷനില്‍ വച്ച് 2011 സെപ്തംബറിലാണ് കൃഷ്ണകുമാറിനെ കാറിലെത്തിയ അജ്ഞാത സംഘം ആക്രമിച്ചത്.കേസ് സിബിഐ അന്വേഷണത്തിലാണ്. സ്കൂള്‍ മാനേജ്മെന്റുമായി കൃഷ്ണകുമാര്‍ സ്വരച്ചേര്‍ച്ചയിലല്ലായിരുന്നെന്നും മാനേജര്‍ ആര് ബാലകൃഷ്ണപിള്ളയാണ് ആക്രമണത്തിന് പിന്നിലെന്നും കൃഷ്ണകുമാറിന്റെ ഭാര്യ ആരോപിച്ചിരുന്നു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT