Flash News

വരാപ്പുഴ കസ്റ്റഡി മരണം: 3 പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

വരാപ്പുഴ കസ്റ്റഡി മരണം: 3 പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
X


കൊച്ചി : വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പോലിസുകാര്‍ക്കെതിരെ നടപടി.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത മൂന്ന് പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ കേസില്‍ ആരോപണവിധേയനായ എസ് ഐയ്‌ക്കെതിരെ നടപടിയൊന്നുമില്ല.
Next Story

RELATED STORIES

Share it