വനിത ക്രിക്കറ്റ്: ഇന്ത്യക്ക് തോല്‍വി
BY Sumeera SMR3 Feb 2016 3:37 AM GMT
Sumeera SMR3 Feb 2016 3:37 AM GMT
കാന്‍ബെറ: വനിത ക്രിക്കറ്റില്‍ ആസ്ത്രേലിയക്കെതിരേ ഇന്ത്യക്ക് കനത്ത തോല്‍വി. ഒന്നാം ഏകദിന ക്രിക്കറ്റ് മല്‍സരത്തില്‍ 101 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത ആസ്ത്രേലിയ നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 276 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ 46.5 ഓവറില്‍ ഇന്ത്യ 175 റണ്‍സിന് പുറത്താവുകയായിരുന്നു. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ആതിഥേയര്‍ 1-0ന്റെ ലീഡ് കരസ്ഥമാക്കി.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT