വധശ്രമക്കേസില്‍ എട്ടു വര്‍ഷം തടവും പിഴയും
BY Sumeera SMR13 March 2016 4:31 AM GMT
Sumeera SMR13 March 2016 4:31 AM GMT
കാഞ്ഞങ്ങാട്: യുവാവിനെ തലയ്ക്ക് കല്ലിട്ട് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയെ എട്ട് വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയക്കാനും ഹൊസ്ദുര്‍ഗ് അസി. സെഷന്‍സ് കോടതി ശിക്ഷിച്ചു. ഉദിനൂര്‍ മാച്ചിക്കാട്ടെ കെ വി അജീഷി (27) നെയാണ് ശിക്ഷിച്ചത്. ഉദിനൂര്‍ മാച്ചിക്കാട് സ്വദേശിയും പെയിന്റിങ് തൊഴിലാളിയുമായ സനീഷിനെ (30) തലയില്‍ ചെത്ത് കല്ലിട്ട് കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസിലാണ് ശിക്ഷ. 2010 ഫെബ്രുവരി 11ന് ഉച്ചയ്ക്ക് ഉദിനൂര്‍ മാച്ചിക്കാട്ടെ ഗ്രൗണ്ടില്‍ ഡാന്‍സ് പരിശീലനം കണ്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് സംഭവം.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT