ലോകത്തിലെ ഏറ്റവും അമൂല്യ വജ്രം ലേലത്തിന്
BY sruthi srt11 Feb 2018 4:50 AM GMT
X
sruthi srt11 Feb 2018 4:50 AM GMT
ലണ്ടന്‍: ലോകത്തിലെ ഏറ്റവും അമൂല്യ വജ്രം വില്‍ക്കാന്‍ ഒരുങ്ങുന്നു. 102.34 കാരറ്റ് ശുദ്ധിയുള്ള വജ്രത്തിന് ഏകദേശം 212 കോടി രൂപ(3.3 കോടി ഡോളര്‍)വിലയാണ് പ്രതീക്ഷിക്കുന്നത്.
ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സോത്തെബിസ് ഗ്രൂപ്പാണു ലേലത്തിന്റെ സംഘാടകര്‍. ബോട്‌സ്വാനയിലെ ഖനിയില്‍ നിന്നാണു കുഴിച്ചെടുത്ത ഈ വജ്രം ഏറ്റവും അമൂല്യമായതും ശുദ്ധിയുള്ളതുമായ വെളുത്ത വജ്രക്കല്ലാണെന്ന് സോത്തെബിസ് അഭിപ്രായപ്പെട്ടു. 2013ല്‍ ഹോങ്കോഗില്‍ നടന്ന ലേലത്തില്‍ വിറ്റ 163 കാരറ്റ് വജ്രമാണ് നിലവില്‍ ഏറ്റവും മൂല്യമേറിയ വജ്രമായി കണക്കാക്കുന്നത്. കാരറ്റിന് 2,60000 ഡോളറാണ് അന്ന് വജ്രത്തില് ലേലത്തില്‍ ലഭിച്ചത്

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT