ലോകകപ്പ് യോഗ്യത: സുനില്‍ ഛേത്രി കളിക്കില്ല

ന്യൂഡല്‍ഹി: ഇറാനെതിരേ നടക്കാനിരിക്കുന്ന 2018ലെ റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പിനുള്ള യോഗ്യതാ മല്‍സരത്തില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേ ത്രി ഇന്ത്യക്കായി കളിക്കില്ല.
പരിക്കുമൂലമാണ് വ്യാഴാഴ്ച നടക്കാനിരിക്കുന്ന കളിയില്‍ നിന്ന് ഇന്ത്യന്‍ നായകന്‍ വിട്ടുനില്‍ക്കുന്നത്.
ഐ ലീഗ് മല്‍സരത്തില്‍ ദിവസങ്ങ ള്‍ക്കുമുമ്പ് ബംഗളൂരു എഫ്‌സിക്കായി കളിക്കുന്നതിനിടെയാണ് ഛേത്രിക്കു പരിക്കേറ്റത്.
Next Story

RELATED STORIES

Share it