ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍ ഇന്ന്

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യയില്‍ നടക്കുന്ന ലോകകപ്പിലെ ആദ്യ സെമിഫൈനല്‍ ഇന്ന്. ക്വാര്‍ട്ടറില്‍ ഉറുഗ്വേയെ പരാജയപ്പെടുത്തിയ ഫ്രാന്‍സും മറ്റൊരു ക്വാര്‍ട്ടറില്‍, അഞ്ചു തവണ ചാംപ്യന്‍മാരായ ബ്രസീലിനെ പരാജയപ്പെടുത്തിയ ബെല്‍ജിയവും തമ്മിലാണ് ആദ്യ സെമി. ഇന്നു രാത്രി 11.30നാണ് മല്‍സരം. നാളെ നടക്കുന്ന രണ്ടാം സെമിഫൈനലില്‍ ഇംഗ്ലണ്ടും ക്രൊയേഷ്യയും ഏറ്റുമുട്ടും.
Next Story

RELATED STORIES

Share it