ലീഗ് അംഗങ്ങളുടെ പിന്തുണയോടെ ഒഞ്ചിയം ആര്.എം.പി. പിടിച്ചു
BY ajay G.A.G19 Nov 2015 2:17 PM GMT
X
ajay G.A.G19 Nov 2015 2:17 PM GMT
ഒഞ്ചിയം : രണ്ട് മുസ്ലിംലീഗ് അംഗങ്ങളുടെ പിന്തുണയോടെ ടി.പി.ചന്ദ്രശേഖരന്റെ നാടായ ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ ആര്.എം.പി. ഭരണത്തിലേക്ക്. ഏഴിനെതിരെ എട്ടു വോട്ട് നേടി ആര് എം പിയുടെ എ.പി.കവിത പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
[caption id="attachment_21524" align="alignleft" width="250"] എ.പി.കവിത[/caption]
പഞ്ചായത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലായിരുന്നുവെങ്കിലും കൂടുതല്‍ സീറ്റ് ലഭിച്ചത് എല്‍ഡിഎഫിനായിരുന്നു. ആറു സീറ്റ് നേടിയ ആര്.എം.പി. യുഡിഎഫ് പിന്തുണ വേണ്ടെന്നു വച്ചുവെങ്കിലും രണ്ട് മുസ്ലിംലീഗ് അംഗങ്ങളുടെ പിന്തുണയോടെ ഭരണം പിടിച്ചെടുക്കുകയായിരുന്നു. വോട്ടെടുപ്പില്‍ നിന്ന് കോണ്‍ഗ്രസും ജെഡിയുവും വിട്ടുനിന്നിരുന്നതോടെ കാര്യങ്ങള്‍ അനുകൂലമായിത്തീര്‍ന്നു.

Next Story
RELATED STORIES
ആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMT