ലിസിയുടെ പിതാവെന്ന് അവകാശവാദം: രേഖകള്‍ ഹാജരാക്കാന്‍ ഉത്തരവ്
BY Sumeera SMR25 Feb 2016 5:00 AM GMT
Sumeera SMR25 Feb 2016 5:00 AM GMT
കൊച്ചി: ചലച്ചിത്രതാരം ലിസിയുടെ പിതാവെന്ന് അവകാശപ്പെട്ട് ജീവനാംശം തേടി നല്കിയ ഹരജിയുടെ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്.
ലിസിയുടെ പിതാവാണ് താനെന്ന് തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കണമെന്ന ഹരജിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കാനും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു. നേരത്തേ ജീവനാംശം നല്‍കണമെന്നാവശ്യപ്പെട്ട് ആര്‍ഡിഒ കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്ത മൂവാറ്റുപുഴ സ്വദേശി എന്‍ ഡി വര്‍ക്കി നല്കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
അതേസമയം, കോടതിയുടെ പരിഗണനയിലുള്ള കേസുകളില്‍ കക്ഷിചേരാന്‍ അനുമതി തേടി ലിസിയുടെ മാതാവ് ഏലിയാമ്മയും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT