ലിവര്‍പൂളിനു സമനില; ടോട്ടനത്തിന് തോല്‍വി
BY Sumeera SMR24 Oct 2015 2:23 AM GMT
Sumeera SMR24 Oct 2015 2:23 AM GMT
ലണ്ടന്‍: യൂറോപ ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ട് ഗ്രൂപ്പ് മല്‍സരങ്ങളില്‍ ഇംഗ്ലീഷ് ടീമുകള്‍ക്കു തിരിച്ചടി. കരുത്തരായ ലിവര്‍പൂള്‍ സമനിലയില്‍ കുരുങ്ങിയപ്പോള്‍ ടോട്ടനം ഹോട്സ്പറിനു പരാജയം നേരിട്ടു.
ഗ്രൂപ്പ് ബിയില്‍ ലിവര്‍പൂളിനെ റുബിന്‍ കസാന്‍ 1-1നു പിടിച്ചുകെട്ടുകയായിരുന്നു. ഗ്രൂപ്പ് ജെയില്‍ ആന്ഡര്ലെക്ടാണ് 1-2ന് ടോട്ടനത്തെ ഞെട്ടിച്ചത്.
മറ്റു പ്രധാന മല്‍സരങ്ങളില്‍ ഗ്രൂപ്പ് എയില്‍ ഫെനര്‍ബാച്ചെ 1-0ന് അയാക്സിനെയും മോള്‍ഡെ 3-1ന് കെല്‍റ്റിക്കിനെയും ഗ്രൂപ്പ് ബിയില്‍ സിയോണ്‍ 1-0ന് ബോര്ഡോയെയും ഗ്രൂപ്പ് സിയില്‍ ബൊറൂസ്യ ഡോട്മുണ്ട് 3-1ന് ക്വബാലയെയും ഗ്രൂപ്പ് ഡിയില്‍ നാപ്പോളി 4-1ന് മിഡിലാന്ഡിനെയും ഗ്രൂപ്പ് ഇയില്‍ വിയ്യാറയല്‍ 4-0ന് ഡയനാമോ മിന്സ്കിനെയും തോല്‍പ്പിച്ചു.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT