ലാവ്ലിന് കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി
BY Sumeera SMR26 May 2016 4:08 AM GMT
Sumeera SMR26 May 2016 4:08 AM GMT
കൊച്ചി: ലാവ്ലിന് കേസില്‍ പിണറായി വിജയനുള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ നല്കിയ റിവിഷന്‍ ഹരജി േേവഗത്തില്‍ പരഗിണിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. 2013 നവംമ്പര്‍ 21 ന് സമര്‍പിച്ച ഹരജി കഴിഞ്ഞ ഫെബ്രുവരിയില്‍ പരിഗണനയ്ക്ക് വന്നു. രണ്ട് മാസത്തിന് ശേഷം പരിഗണിക്കാന്‍ ഹരജി മാറ്റിയെങ്കിലും പിന്നീട് പരിഗണിക്കപ്പെട്ടിട്ടില്ലെന്ന ചൂണ്ടികാട്ടി ഹരജിക്കാരനായ ക്രൈം മാസികയുടെ എഡിറ്റര്‍ നന്ദകുമാറാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസിലെ എതിര്‍കക്ഷിയായ പിണറായി വിജയന് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് സംസഥാന മുഖ്യമന്ത്രിയായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഹരജി വേഗത്തില്‍ തീര്‍പ്പാക്കണമെന്നും ഹരജിയില്‍ പറയുന്നു.
കേസിലെ എതിര്‍കക്ഷിയായ പിണറായി വിജയന് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് സംസഥാന മുഖ്യമന്ത്രിയായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഹരജി വേഗത്തില്‍ തീര്‍പ്പാക്കണമെന്നും ഹരജിയില്‍ പറയുന്നു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT