Flash News

ലണ്ടനില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റി ആക്രമണം



ലണ്ടന്‍: ലണ്ടനിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിനു സമീപം കാല്‍നട യാത്രക്കാര്‍ക്കു നേരെ കാര്‍ ഇടിച്ചുകയറ്റി ആക്രമണം. നിരവധി പേര്‍ക്കു പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവറെ ലണ്ടന്‍ പോലിസ്  അറസ്റ്റ് ചെയ്തതു. അന്വേഷണം പുരോഗമിക്കുകയാണെന്നും എന്താണ് അക്രമത്തിനു പ്രേരിപ്പിച്ചതെന്നു വ്യക്തമല്ലെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it