റോ റോ ജങ്കാര്‍ ജെട്ടി നിര്‍മാണത്തിനിടെ ജെസിബി കായലിലേക്ക് മറിഞ്ഞു വീണു
BY fousiya sidheek11 May 2017 6:58 AM GMT
fousiya sidheek11 May 2017 6:58 AM GMT
മട്ടാഞ്ചേരി: ഫേര്‍ട്ടുകൊച്ചിയില്‍ റോ റോ ജങ്കാര്‍ ജെട്ടി നിര്‍മാണത്തിനിടെ ജെസിബി കായലിലേക്ക് മറിഞ്ഞു വീണു. ഡ്രൈവര്‍ പോണ്ടിച്ചേരി, വില്ലിപുരം സ്വദേശികുമാര്‍ (29)അദ്്ഭുതകരമായി രക്ഷപ്പെട്ടു.ചൊവാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ജെട്ടിയില്‍ ജങ്കാര്‍ അടുക്കുന്ന ഭാഗത്ത് ഇരുമ്പ്‌റെയിലുകള്‍ ഘടിപ്പിക്കുന്നതിന് വേണ്ടിയുള്ള നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ജെസിബി ഡ്രൈവര്‍. പെടുന്നനെ ജങ്കാര്‍ അടുക്കുന്ന ഭാഗത്തെ ഇറക്കത്തില്‍ നിയന്ത്രണം തെറ്റിയ കായലിലേക്ക് പതിക്കുകയായിരുന്നു. ഇതോടെ ഡ്രൈവര്‍ ജെസിബിയുടെ അടിയില്‍പ്പെട്ടുവെങ്കിലും സമീപത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി.
Next Story
RELATED STORIES
ദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMT