റെയില്‍വെ സ്റ്റേഷനില്‍ പട്ടാപ്പകല്‍ യുവതിയെ വെട്ടിക്കൊന്നു
BY ajay G.A.G24 Jun 2016 9:22 AM GMT
X
ajay G.A.G24 Jun 2016 9:22 AM GMT
ചെന്നൈ: ചെന്നൈ നുങ്കമ്പാക്കം റെയില്‍വെ സ്റ്റേഷനില്‍ പട്ടാപ്പകല്‍ യുവതിയെ വെട്ടിക്കൊന്നു. ഇന്‍ഫോസിസ് ഉദ്യോഗസ്ഥയായ ചൂളൈമേട് സ്വദേശിനി സ്വാതി (24) ആണ് മരിച്ചത്. സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്ക്കുമ്പോള് ഒരു യുവാവ് സ്വാതിയെ അരിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു.
ഇന്‍ഫോസിസ് കമ്പനിയില്‍ സോഫ്റ്റ് വേര് എന്‍ജിനിയറാണ് സ്വാതി. ഓഫിസില്‍ പോകുവാന്‍ പതിവായി രാവിലെ പിതാവാണ് സ്വാതിയെ സ്റ്റേഷനിലെത്തിച്ചിരുന്നതെങ്കിലും ഇന്ന് അതുണ്ടായില്ല.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT