റിപബ്ലിക് ദിന പരിശീലനത്തിനിടെ വ്യോമസേനാ ഉദ്യോഗസ്ഥന് മരിച്ചു
BY Sumeera SMR14 Jan 2016 4:13 AM GMT
Sumeera SMR14 Jan 2016 4:13 AM GMT
കൊല്‍ക്കത്ത: റിപബ്ലിക് ദിന പരേഡിന്റെ പരിശീലനത്തിനിടയിലേക്ക് അമിതവേഗതയില്‍ വന്ന കാര്‍ ഇടിച്ച് വ്യോമസേനാ ഉദ്യോഗസ്ഥന് മരിച്ചു. സേനയുടെ പരേഡ് പരിശീലകനായ അഭിമന്യൂ ഗൗഡ് (21) ആണു മരിച്ചത്. പരിശീലനത്തോടനുബന്ധിച്ചു ഗതാഗതനിയന്ത്രണം നിലനിന്നിരുന്ന ഭാഗത്താണ് അപകടം. ബാരിക്കേഡുകള്‍ തകര്‍ത്തെത്തിയ കാര്‍ ഉദ്യോഗസ്ഥനെ ഇടിച്ചശേഷം വേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു.
പിന്നീട് ഉപേക്ഷിച്ച നിലയി ല്‍ കണ്ടെത്തിയ കാര്‍ മുന്‍ ആര്‍ജെഡി എംഎല്‍എ മുഹമ്മദ് ഷൊറാബ് ടോറയുടെ മകന്റെ ഉടമസ്ഥതയിലുള്ളതാണ്. എന്നാ ല്‍ ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലിസ് അറിയിച്ചു.
സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടു. മരിച്ച ഉദ്യോഗസ്ഥന്റെ ബന്ധുക്കളെ ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷമായിരുന്നു മമതയുടെ പ്രതികരണം.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT