റിട്ടേര്‍ഡ് അദ്ധ്യാപികയെ മോഷണസംഘം കഴുത്തറുത്ത് കൊലപ്പെടുത്തി
BY Jesla JSL14 Dec 2017 7:35 AM GMT
X
Jesla JSL14 Dec 2017 7:35 AM GMT
കാസര്‍കോട്: ചീമേനിയില്‍ റിട്ടേര്‍ഡ് അദ്ധ്യാപികയെ മുഖംമൂടി ധരിച്ചെത്തിയ മോഷണസംഘം കഴുത്തറുത്ത് കൊലപ്പെടുത്തി. ഭര്‍ത്താവിനെ കഴുത്തിന് വെട്ടേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ മംഗ്ലളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചീമേനി പുലിയന്നൂര്‍ സ്‌ക്കൂളിന് സമീപത്തെ പി.വി ജാനകി (65)ആണ് വെട്ടേറ്റ് മരിച്ചത്. ഭര്‍ത്താവ് കൃഷ്ണനെ (72)യാണ് ഗുരുതരമായ പരിക്കുകളോടെ മംഗ്ലളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. വീട്ടില്‍ നിന്നും 60,000 രൂപയും ഒരു മോതിരവും കവര്‍ച്ച ചെയ്തിട്ടുണ്ട്. വിവരമറിഞ്ഞ് ഉന്നത പോലിസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി അന്വേഷണം നടത്തി വരുന്നു. പോലീസ് നായയെയും കൊണ്ടുവരും. കൊലപാതക വിവരമറിഞ്ഞ് നൂറ് കണക്കിന് ആളുകള്‍ സ്ഥലത്ത് തടിച്ച് കൂടിയിട്ടുണ്ട്. കവര്‍ച്ചാ സംഘത്തില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നതെന്നാണ് സൂചന

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT