റിട്ടേണിങ് ഓഫിസര്‍മാരെ നിയമിച്ചു
BY Sumeera SMR11 March 2016 6:14 AM GMT
Sumeera SMR11 March 2016 6:14 AM GMT
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയിലെ നിയോജക മണ്ഡലങ്ങളിലേക്കുള്ള റിട്ടേണിങ് ഓഫിസര്‍മാരെ നിയമിച്ചു.
വിശദാംശങ്ങള്‍ (പേര്, തസ്തിക, ഫോണ്‍ നമ്പര്‍ എന്ന ക്രമത്തില്‍) ചുവടെ.കരുനാഗപ്പള്ളി: കെ വി തോമസ്, സഹകരണ ജോയിന്റ് ഡയറക്ടര്‍(ഓഡിറ്റ്) കൊല്ലം, 9947321857, 047 42794923, ചവറ: വി ആര് വിനോദ്, ആര്‍ഡിഒ കൊല്ലം, 9447163461, 04742793461. കുന്നത്തൂര്‍: വി എസ് ബിജു, ജില്ലാ പ്ലാനിങ് ഓഫിസര്‍ കൊല്ലം, 9495098591, 047 42793455. കൊട്ടാരക്കര: എസ് ഷാനവാസ്, ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) കൊല്ലം, 9495336368. പത്തനാപുരം: വൈ എം ഷാജികുമാര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പുനലൂര്‍, 9447979034, 04752222621. പുനലൂര്‍: ആര് കമലാഹര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ തെന്മല, 9 4 4 7 979037, 04752344521ചടയമംഗല ം: എസ് ജോസ്നാമോള്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കൊല്ലം, 9496041700, 04742794961. കുണ്ടറ: പി എ രാജേശ്വരി, ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ആര്‍) കൊല്ലം, 8547610028.
കൊല്ലം: വി പ്രദീപ്കുമാര്‍ അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണര്‍(പിഎ) കൊല്ലം, 9446857694, 04742795005. ഇരവിപുരം:എല്‍ സാം ഫ്രാങ്കഌന്‍ അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണര്‍(ജനറല്‍) കൊല്ലം, 9447220278, 04742798791. ചാത്തന്നൂര്‍: ജെ ദേവപ്രസാദ് ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) കൊല്ലം, 8547610030.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT