റാഗിങ്: കേരളത്തില്‍ പഠനസൗകര്യം ഒരുക്കണം- സുധീരന്
BY Sumeera SMR25 Jun 2016 7:29 PM GMT
Sumeera SMR25 Jun 2016 7:29 PM GMT
തിരുവനന്തപുരം: കര്‍ണാടകയിലെ ഗുല്‍ബര്‍ഗ നഴ്സിങ് കോളജില്‍ ക്രൂരമായ റാഗിങിനിരയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അശ്വതിക്ക് തുടര്‍പഠനത്തിന് കേരളത്തിലെ സര്‍ക്കാര്‍ നഴ്സിങ് കോളജില്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വി എം സുധീരന് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, പട്ടികജാതി-വര്‍ഗക്ഷേമ മന്ത്രി എന്നിവര്‍ക്ക് കത്ത് നല്കി. കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കുടുംബത്തിന്റെ മോശം സാമ്പത്തിക അവസ്ഥ കണക്കിലെടുത്ത് അശ്വതിയുടെ അമ്മ ജാനകിക്ക് ജോലി നല്‍കണമെന്നും കത്തില്‍ ആവശ്യ
പ്പെട്ടിട്ടുണ്ട്.
പ്പെട്ടിട്ടുണ്ട്.
Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT