റമദാന് വ്രതം തിങ്കളാഴ്ച തുടങ്ങും: ഹിജ്രി കമ്മിറ്റി
BY Sumeera SMR4 Jun 2016 4:01 AM GMT
Sumeera SMR4 Jun 2016 4:01 AM GMT
കോഴിക്കോട്: ആറിന് തിങ്കളാഴ്ച റമദാന് വ്രതം ആരംഭിക്കുമെന്ന് ഹിജ്രി കമ്മിറ്റി ഓഫ് ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഒരു ചന്ദ്രമാസത്തിലെ ദിവസങ്ങളുടെ എണ്ണം നിശ്ചയിക്കുന്നത് ചന്ദ്രക്കലകളുടെ അടിസ്ഥാനത്തിലാണ്. നിലവിലുള്ള ശഅ്ബാന്‍ മാസത്തില്‍ 29 കലകളെ കാണാന്‍ കഴിയും. 30ാം ദിവസമായ അഞ്ചിന് ഞായറാഴ്ച അമാവാസി ആയതിനാല്‍ ചന്ദ്രക്കല കാണുകയില്ല. അന്ന് ശഅ്ബാന്‍ മാസം അവസാനിക്കുന്നതും റമദാന് മാസം പിറക്കുന്നതുമാണ്. അതിനാല്‍ തിങ്കളാഴ്ച വ്രതം തുടങ്ങും.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT