റമദാന് പ്രമാണിച്ച് കശ്മീരില്‍ സൈനിക നടപടി നിര്‍ത്തിവച്ചു
BY midhuna mi.ptk16 May 2018 12:42 PM GMT
X
midhuna mi.ptk16 May 2018 12:42 PM GMT
ശ്രീനഗര്‍: റമദാന് പ്രമാണിച്ച് ജമ്മു കശ്മീരില്‍ സൈനിക നടപടി നിര്‍ത്തിവച്ച് കേന്ദ്രസര്‍ക്കാര്‍. അടുത്ത 30 ദിവസത്തേക്കാണ് കേന്ദ്ര സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സമാധാനപരമായ അന്തരീക്ഷത്തില്‍ റമദാന് വ്രതം അനുഷ്ടിക്കാനാണ് ഇത്തരമൊരു തീരുമാനമെന്ന് ട്വീറ്റില്‍ പറയുന്നു. എന്നാല്‍, ആക്രമണം ഉണ്ടാവുകയോ ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യമുണ്ടാവുകയോ ചെയ്താല്‍ സൈന്യത്തിന് തിരിച്ചടിക്കാന്‍ അധികാരമുണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT