രോഹിത് വെമുലയുടെ മരണം: നിരുത്തരവാദിത്വം തുടരുന്നുവെന്ന് രാധിക വെമുല
BY kasim kzm11 Dec 2017 3:41 AM GMT
kasim kzm11 Dec 2017 3:41 AM GMT
കൊണ്ടോട്ടി: രോഹിത് വെമുല മരണപ്പെട്ടിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും നിരുത്തരവാദപരമായ സമീപനമാണ് സര്‍ക്കാര്‍ ഭാഗത്തു നിന്നുള്ളതെന്ന് രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല പറഞ്ഞു. ഈ കാര്യത്തില്‍ ടിഡിപി, ടിആര്‍എസ് പാര്‍ട്ടികളും ബിജെപിയുടെ ഫാസിറ്റ് സമീപനം തന്നെയാണ് കൈക്കൊള്ളുന്നതെന്നും ഇവര്‍ പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് മനുഷ്യാവകാശ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു രാധിക വെമുല. ഇവര്‍ക്കൊപ്പം പ്രമുഖ ദളിത് ആക്ടിവിസ്റ്റ് സുദീപ് തൊമാണ്ടലുമുണ്ടായിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉച്ചക്ക് 2.30 ന് സ്വീകരണത്തിന് മുസ്ലിം ലീഗ്ജില്ലാ സെക്രട്ടറി പി കെ സി അബ്ദുറഹിമാന്, അഷ്റഫ് മടാന്‍, സറീന ഹസീബ്, കെ എ ബഷീര്‍,കെ പി അമീര്‍,എ മുഹ്യുദ്ദീന്‍ അലി, പി വി അഹമ്മദ്ഷാജു,എന്‍ എ കരിം, ആലുങ്ങല്‍ ആസിഫ് നേതൃത്വം നല്കി.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT