രാഷ്ട്രീയ സമന്വയം വേണം: ഗഡ്കരി
BY Sumeera SMR10 March 2016 8:19 PM GMT
Sumeera SMR10 March 2016 8:19 PM GMT
ന്യൂഡല്‍ഹി: പരിസ്ഥിതി സംരക്ഷണ നിയമം നടപ്പാക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ സമവായം വേണമെന്ന് കേന്ദ്ര റോഡ് ഗതാഗത ദേശീയപാതാ വികസനവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റില്‍ പറഞ്ഞു. വനം-വന്യജീവി വകുപ്പിന്റെ എതിര്‍പ്പു മൂലം രാജ്യത്തു ദേശീയപാത നിര്‍മാണം തടസ്സപ്പെടുന്നുണ്ടോ, ഉണ്ടെങ്കില്‍ ഏതൊക്കെ ദേശീയപാതകള്‍ എന്ന അഡ്വ. ജോയ്സ് ജോര്‍ജ് എംപിയുടെ ചോദ്യത്തിനാണ് ഗഡ്കരി മറുപടിക്കൊപ്പം ഈ വിശദീകരണംകൂടി നല്‍കിയത്. പരിസ്ഥിതി സംരക്ഷണവും വികസനവും യോജിപ്പിച്ചു കൊണ്ടുപോവുന്ന നയമാണു സര്‍ക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു.
Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT