രാഷ്ട്രപതി ആഫ്രിക്കയില്‍
BY Sumeera SMR12 Jun 2016 6:53 PM GMT
Sumeera SMR12 Jun 2016 6:53 PM GMT
ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആറുദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനു തുടക്കമായി. വാണിജ്യബന്ധം ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഘാന, ഐവറി കോസ്റ്റ്, നമീബിയ എന്നീ രാജ്യങ്ങളിലാണ് പര്യടനം. ആദ്യമായാണ് ഒരു ഇന്ത്യന്‍ രാഷ്ട്രപതി ഘാനയും ഐവറി കോസ്റ്റും സന്ദര്‍ശിക്കുന്നത്. രണ്ടു ദശാബ്ദത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ രാഷ്ട്രപതി നമീബിയ സന്ദര്‍ശിക്കുന്നതെന്ന പ്രത്യേകതയും യാത്രയ്ക്കുണ്ട്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT