രാജ്യസഭാംഗത്വം മൂന്നു ദിവസത്തിനുള്ളില്‍ രാജിവെക്കമെന്ന് വീരേന്ദ്രകുമാര്‍
BY Jesla JSL13 Dec 2017 1:50 PM GMT
X
Jesla JSL13 Dec 2017 1:50 PM GMT
കോഴിക്കോട്: തന്റെ രാജ്യസഭാംഗത്വം മൂന്നു ദിവസത്തിനുള്ളില്‍ രാജിവെക്കുമെന്ന് ജെ ഡി യു സംസ്ഥാന അദ്ധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്‍ എം പി പറഞ്ഞു. രാജിവയ്ക്കുമെന്ന തീരുമാനത്തില്‍ യാതൊരുവിധ മാറ്റവുമില്ല. ഭാവി കാര്യങ്ങള്‍ ശരത് യാദവുമായി കൂടിയാലോചിച്ചതിന് ശേഷം തീരുമാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജെ ഡി യു യോഗത്തിന് ശേഷം കോഴിക്കോട് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ പാര്‍ട്ടി രൂപീകരിക്കണോ അല്ലെങ്കില്‍ ഏതെങ്കിലും പാര്‍ട്ടിയുമായി ലയിക്കണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. പാര്‍ട്ടി പ്രതിസന്ധിയിലാണെന്ന കാര്യം സത്യമാണ്. സംസ്ഥാന നേതാക്കളുമായും ജില്ലാ നേതാക്കളുമായും പുതിയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.
യോഗത്തിന്റെ തീരുമാനം വരും ദിവസങ്ങളില്‍ ശരത് യാദവിനെ അറിയിക്കുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
നീതീഷ് കുമാര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും എം പി സ്ഥാനം രാജിവെക്കും. നിതീഷ് കുമാറിന്റെ ഔദാര്യം തനിക്ക് ആവശ്യമില്ല. എസ് ജെ ഡി പിരിച്ചുവിട്ടത് തെറ്റായി പോയി എന്ന് തന്നെയാണ് താന്‍ ഇപ്പോഴും വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT