രാജ്യസഭ: കോണ്‍ഗ്രസ് ഇന്ന് പരാതി നല്‍കും
BY Sumeera SMR12 Jun 2016 6:54 PM GMT
Sumeera SMR12 Jun 2016 6:54 PM GMT
ന്യൂഡല്‍ഹി: ഹരിയാനയിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തതിനെതിരേ കോണ്‍ഗ്രസ് ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. രണ്ടു സീറ്റിലും തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബി കെ ഹരിപ്രസാദ് അറിയിച്ചു. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പിന്തുണച്ച സ്വതന്ത്രന് ആര് കെ ആനന്ദ് പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസ് വോട്ടുകള്‍ അസാധുവാക്കാന്‍ മനപ്പൂര്‍വം ശ്രമം നടത്തിയതായി ഹരിപ്രസാദ് ആരോപിച്ചു. 14 വോട്ടുകളാണ് അസാധുവായത്.
Next Story
RELATED STORIES
പോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT