രാജീവ് ഗാന്ധി വധം; നളിനി പരോളില്‍
BY swapna en24 Feb 2016 10:26 AM GMT
X
swapna en24 Feb 2016 10:26 AM GMT
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി ജയില്‍ ശിക്ഷയനുഭവിക്കുന്ന നളിനി പരോളില്‍ . കഴിഞ്ഞ ദിവസം അന്തരിച്ച തന്റെ പിതാവിന്റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാനാണ് നളിനിക്ക് ജയിലധികൃതര്‍ പരോളനുവധിച്ചത്. 12 മണിക്കൂര്‍ നേരത്തെ പരോളാണ് അനുവദിച്ചത്.
കോടതി ശിക്ഷിച്ച നളിനിയടക്കമുള്ള ഏഴോളം പേരെ ഉടന്‍ വിട്ടയക്കണമെന്ന് വിസികെ നേതാവ് തോള് തിമാവല്ന് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് സര്‍ക്കാരിനെ വീണ്ടും സമീപിക്കുമെന്ന് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും പറഞ്ഞു. വെല്ലൂര്‍ ജയിലിലാണ് നളിനി. നളിനിയടക്കമുള്ള പ്രതികളെ ആദ്യം വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. പിന്നീട് കോടതി അത് ജീവപര്യന്തമാക്കി കുറയ്ക്കുകയായിരുന്നു.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT