രാജവെമ്പാലകളെ പിടികൂടി
BY kasim kzm14 Dec 2017 4:00 AM GMT
kasim kzm14 Dec 2017 4:00 AM GMT
തെന്മല: വീടിനു സമീപത്തെ കാട്ടില്‍ നിന്ന് രണ്ട് രജവെമ്പാലകളെ വാവ സുരേഷ് പിടികൂടി. ഇടമണ്‍ 34 സുബിന്‍ ഭവന്‍ സുന്ദരേശന്റെ പുരയിടത്തില്‍ നിന്നാണ് ഏകദേശം എട്ടു വയസ് പ്രായവും പതിനാലടി നീളമുള്ള ആണ്‍ രാജവെമ്പാലയേയും ഒന്‍പത്അടി നീളമുള്ള പെണ്‍ രാജവെമ്പാലയേയും പിടികൂടിയത്. ആണ്‍ രാജവെമ്പാല പെണ്ണിനെ ഭക്ഷിക്കാന്‍ ശ്രിമിക്കവേയാണ് വാവ സുരേഷ് പിടികൂടിയത്. പൊന്ത കാട്ടില്‍ അസ്വാഭാവിക രീതിയില്‍ പുല്ല് ഇളകുന്നത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ ഫോറസ്റ്റില്‍ വിവരം അറിയച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. രാത്രിയോടെ പാമ്പുകളെ ഉള്‍വനത്തില്‍ തുറന്നു വിട്ടു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT