രമേശ് ചെന്നിത്തലയ്ക്ക് 80 ലക്ഷം രൂപ ആസ്തി
BY Sumeera SMR30 April 2016 5:04 AM GMT
Sumeera SMR30 April 2016 5:04 AM GMT
ഹരിപ്പാട്: ആഭ്യന്തരമന്ത്രിയും ഹരിപ്പാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ രമേശ് ചെന്നിത്തലയുടെ ആസ്തി 86,29,563 രൂപ. ഭാര്യ അനിത രമേശിന് 53,72,600 രൂപയുടെ ആസ്തിയാണുള്ളത്.
രമേശ് ചെന്നിത്തലയുടെ കൈവശം 10,000 രൂപയും ഭാര്യയുടെ കൈവശം 5000 രൂപയും മക്കളായ ഡോ. രോഹിതിന്റെ കൈവശം 3000 രൂപയും രമിത്തിന്റെ കൈയില്‍ 2000 രൂപയുമാണ് ഉള്ളത്.
രമേശ് ചെന്നിത്തലയുടെ പേരില്‍ 2,75,000 രൂപയുടെ സെക്കന്റ് ഹാന്റ് ഇന്നോവ കാറുണ്ട്. ചെന്നിത്തലയുടെ കൈവശം 40 ഗ്രാം സ്വര്‍ണവും ഭാര്യയുടെ കൈവശം അരക്കിലോ സ്വര്‍ണവുമുണ്ട്.
ചെന്നിത്തലയില്‍ രമേശിന്റെ പേരില്‍ 23.9 ആര് ഭൂമിയും പിതാവില്‍നിന്നു കിട്ടിയ 24.5 ആര് കരഭൂമിയും ഇരുപത് ലക്ഷം രൂപയുടെ വീടുമുണ്ട്.

Next Story
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMT