രണ്ടാനമ്മ നാടോടി സംഘത്തിനു കൈമാറിയെന്നു സംശയം; മലയാളി ബാലനെ നാട്ടുകാര്‍ പോലിസിലേല്പിച്ചു
BY Sumeera SMR28 April 2016 5:01 AM GMT
Sumeera SMR28 April 2016 5:01 AM GMT
മൂവാറ്റുപുഴ: രണ്ടാനമ്മ നാടോടി സംഘത്തിനു കൈമാറിയെന്നു സംശയിച്ച് മലയാളി ബാലനെ നാട്ടുകാര്‍ മോചിപ്പിച്ച് പോലിസിലേല്പിച്ചു.
ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. നഗരത്തിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തിനു സമീപം തമ്പടിച്ചിരുന്ന നാടോടി സംഘത്തോടൊപ്പമാണ് നന്നായി മലയാളം സംസാരിക്കുന്ന പത്തുവയസ്സുകാരനെ നാട്ടുകാര്‍ കണ്ടത്. പോലിസിന് കുട്ടിയെ കൈമാറിയതോടെ രണ്ടാനമ്മയും മറ്റൊരു സ്ത്രീയും രണ്ടുകുട്ടികളോടൊപ്പം സ്റ്റേഷനിലെത്തി.
കുട്ടിയെ വില്പന നടത്തിയിട്ടില്ലെന്നും തങ്ങളും നാടോടിസംഘത്തിലുള്പ്പെട്ടവരാണെന്ന് അറിയിക്കുകയായിരുന്നു. കോഴിക്കോട് സ്വദേശിയായ ബാലനെ ചോദ്യം ചെയ്തപ്പോള്‍ പരാതിയൊന്നും പറഞ്ഞിട്ടില്ലെന്നും പോലിസ് പറഞ്ഞു. തിരുവനന്തപുരം മാര്‍ത്താണ്ഡം സ്വദേശിനിയായ രണ്ടാനമ്മ തമിഴ് കലര്‍ന്ന മലയാളം സംസാരിക്കുന്നതാണ് നാട്ടുകാരില്‍ സംശയമുണര്‍ത്തിയത്.
കൂടുതല്‍ ചോദ്യം ചെയ്ത ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പോലിസ് പറഞ്ഞു.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT