യൂസുഫ് പത്താന് തമിഴ്നാട് പ്രീമിയര്‍ ലീഗിലേക്ക്
BY fousiya sidheek15 Jun 2017 3:34 AM GMT
fousiya sidheek15 Jun 2017 3:34 AM GMT
ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റര്‍ യൂസുഫ് പത്താന് തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ കളിക്കുമെന്ന് റിപോര്‍ട്ട്. ലീഗ് ആരംഭ സീസണില്‍ ബിസിസിഐ വിലക്കുള്ളതിനാല്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ടിഎന്‍പിഎല്ലിന് പ്രാധാന്യം കൈവരിച്ചതോടെ ബിസിസിഐ അയയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് താന്‍ ഫ്രാഞ്ചൈസികളുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഈ സീസണില്‍ കളിക്കുമെന്നും യൂസുഫ് പത്താന് പറഞ്ഞതായാണ് റിപോര്‍ട്ട്.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT