യൂറോപ ലീഗ്: രണ്ടും കല്‍പ്പിച്ച് മാഞ്ചസ്റ്റര്‍
BY sdq Kappan17 March 2016 6:04 AM GMT
X
sdq Kappan17 March 2016 6:04 AM GMT
ലണ്ടന്‍: യൂറോപ ലീഗ് ഫുട്ബോളില്‍ രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിന് ഇംഗ്ലീഷ് ഗ്ലാമര്‍ ടീം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്നിറങ്ങും. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ബദ്ധവൈരികളായ ലിവര്‍പൂളുമായാണ് മാഞ്ചസ്റ്റര്‍ കൊമ്പുകോര്‍ക്കുന്നത്. ലിവര്‍പൂളിന്റെ മൈതാനത്തു നടന്ന ആദ്യപാദത്തില്‍ 0-2ന്റെ പരാജയമേറ്റുവാങ്ങിയ റെഡ് ഡെവിള്‍സിന് ഇന്നു മൂന്നു ഗോള്‍ മാര്‍ജിനിലെങ്കിലും ജയിച്ചെങ്കില്‍ മാത്രമേ ക്വാര്‍ട്ടറിലേക്ക് മുന്നേറാനാവുകയുള്ളൂ.
ഇന്നു നടക്കുന്ന മറ്റു രണ്ടാംപാദ പ്രീക്വാര്‍ട്ടറുകളില്‍ സെവിയ്യ ബാസെലിനെയും ബൊറൂസ്യ ഡോട്മുണ്ട് ടോട്ടനം ഹോട്സ്പറിനെയും ഫെനര്‍ബാച്ചെ ബ്രാഗയെയും വിയ്യാറയല്‍ ലെവര്‍ക്യുസനെയും വലന്‍സിയ ബില്‍ബാവോയെയും ലാസിയോ സ്പാര്‍ട്ട പ്രാഗയെയും ഷക്തര്‍ ആന്‍ഡര്‍ലെക്ടിനെയും നേരിടും.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT