യു എസ് ഓപ്പണ്‍ വനിതാ കിരീടം പെന്നെറ്റയ്ക്ക്
X
ന്യൂയോര്‍ക്ക്; യു എസ് ഓപ്പണ്‍ വനിതാ കിരീടം ഇറ്റലിയുടെ ഫഌവിയാ പെന്നെറ്റയ്ക്ക്. ഫൈനലില്‍ നാട്ടുകാരിയായ റോബര്‍ട്ടാ വിന്‍സിയെയാണ് പെന്നെറ്റ തോല്‍പ്പിച്ചത്. 7-6(7-4), 6-2 എന്ന സെറ്റുകള്‍ക്കാണ് പെന്നെറ്റയുടെ വിജയം. 43ാം റാങ്കുകാരിയാണ് വിന്‍സി. ആദ്യമായാണ് യു എസ് ഓപ്പണ്‍ കിരീടം ഇറ്റലി നേടുന്നത്. ഇരുവരുടെയും ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ ആയിരുന്നു ഇത്. സെമിഫൈനലില്‍ രണ്ടാം സീഡായ റുമാനിയയുടെ സിമോണ ഹാലെപിനെയാണ് 26ാം സീഡായ പെന്നെറ്റ കീഴ്പ്പെടുത്തിയത്. വിന്സിയാവട്ടെ ലോക ഒന്നാം നമ്പര്‍ താരം സെറീനാ വില്ല്യംസിനെ അട്ടിമറിച്ചായിരുന്നു ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.
പെന്നെറ്റയുടെ അവസാനമല്സരമായിരുന്നു ഇത്. താന്‍ ടെന്നീസില്‍ നിന്ന് വിരമിക്കുന്നതായി പെന്നെറ്റ മല്‍സര ശേഷം പറഞ്ഞു. വിരമിക്കുന്നതിന് ഏറ്റവും നല്ല നിമിഷം ഇതാണ്. ഒരു മാസം മുമ്പ് താന്‍ തീരുമാനിച്ചതാണ് ഇതെന്നും പെന്നെറ്റ പറഞ്ഞു.
Next Story
RELATED STORIES
ബലാത്സംഗ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയി; ജെഡിഎസ് നേതാവ് എച്ച് ഡി...
4 May 2024 2:32 PM GMTതമിഴ്നാട്ടില്‍ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
4 May 2024 2:17 PM GMTനിജ്ജാറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാര് അറസ്റ്റില്‍
4 May 2024 6:26 AM GMTപ്രജ്വലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ...
4 May 2024 6:14 AM GMTനവജാത ശിശുവിന്റെ കൊലപാതകം; ആണ് സുഹൃത്തിന് അറിയാമായിരുന്നുവെന്ന്...
4 May 2024 6:06 AM GMTതാനൂര്‍ കസ്റ്റഡികൊലപാതകം; പ്രതികളായ പോലിസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
4 May 2024 5:50 AM GMT