യുവാവിന് കുത്തേറ്റു
BY ajay G.A.G29 Feb 2016 10:30 AM GMT
ajay G.A.G29 Feb 2016 10:30 AM GMT
പെരിന്തല്‍മണ്ണ: സഹോദരനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്യാനെത്തിയ യുവാവിന് കത്തി കുത്തേറ്റു. അരക്കുപറമ്പ് കൊളമ്പില് പീടിക പാറങ്ങോടന് ഇബ്രാഹി (32) മിനാണ് കുത്തേറ്റത്. മുതുകിലും കാലിലും കുത്തേറ്റ നിലയില്‍ ഇബ്രാഹിമിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ സ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. പ്രദേശവാസിയും വിവിധ കേസുകളിലെ പ്രതിയുമായ ആളാണ് കുത്തിയതെന്ന് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT