യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍
BY kasim kzm17 March 2018 4:54 AM GMT
kasim kzm17 March 2018 4:54 AM GMT
ചെങ്ങന്നൂര്‍: യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ കൊലപാതക കേസ് പ്രതി അറസ്റ്റില്‍. മുളക്കുഴ പെരിങ്ങാല പാര്‍ത്ഥ നിവാസില്‍ ബാബു എന്ന് വിളിക്കുന്ന രാജേഷ് ബാബു (36) ആണ് അറസ്റ്റിലായത് കഴിഞ്ഞ 13 ന് ചെങ്ങന്നൂര്‍ സബ്സ് റ്റേഷന് മുന്നില്‍ വച്ച് പാണ്ടനാട് നിരവല്‍ പേളയില്‍ രഞ്ചിത്ത് (34) നെ വാക്കത്തി കൊണ്ട് കയ്യും കാലും വെട്ടി പരിക്കേല്പിക്കുകയായിരുന്നു. മുളക്കുഴ പെരിങ്ങാലയില്‍ നിന്നും സിഐ ദിലീപ്ഖാന്റെ നിര്‍ദേശാനുസരണം എസ്ഐ ചന്ദ്രബാബു, എസ്ഐ മുരളീധരന്, സിപിഒ ബാലകൃഷ്ണന് എന്നിവര്‍ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 2015 ഓണത്തിന് ക്ലബ്ബില്‍ വടം വലിക്കിടെ ചെറുപ്പക്കാരനെ ചവിട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയാണ്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT