kozhikode local

യുവാവിനെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

വടകര: മാസങ്ങള്‍ക്ക് മുമ്പ്് വടകര ജില്ല ആശുപത്രിയില്‍ രോഗിയേയും കൊണ്ട് വന്ന കാര്‍ ഡ്രൈവറെ അക്രമിക്കുകയും കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റിലായി.
വടകര ചെമ്മരത്തൂര്‍ ഒതയോത്ത് അനീഷിനെ(36) യാണ് വടകര പോലിസ് അറസ്റ്റ് ചെയ്തത്. ആയഞ്ചേരി മക്കള്‍ മുക്കില്‍ വാടിക്കല്‍ മീത്തല്‍ ശരീഫിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലും  ഇയ്യാളുടെ കാര്‍ അടിച്ചു തകര്‍ത്തതിനുമാണ് അറസ്റ്റ്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it