യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ വീടിന് നേരെ ബോംബെറിഞ്ഞു
BY ajay G.A.G19 Jun 2017 4:56 PM GMT
X
ajay G.A.G19 Jun 2017 4:56 PM GMT
കോഴിക്കോട് : യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബുവിന്റെ കോഴിക്കോട് നരിപ്പറ്റയിലെ വീടിന് നേരെ ബോംബാക്രമണം. സംഭവം നടക്കുമ്പോള്‍ പ്രകാശ്ബാബു സ്ഥലത്തുണ്ടായിരുന്നില്ല.
ആക്രമണത്തില്‍ വീടിന്റെ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. രാത്രി 9 മണിയോടെയാണ് സംഭവം.ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT