യുവമോര്‍ച്ച കരിങ്കൊടി കാട്ടി



തിരുവനന്തപുരം: കൈയേറ്റക്കാരനായ മന്ത്രി തോമസ് ചാണ്ടി മന്ത്രിസഭയില്‍ തുടരുന്നതില്‍ പ്രതിഷേധിച്ചു യുവമോര്‍ച്ച  മന്ത്രിയെ കരിങ്കൊടി കാണിച്ചു. തോമസ് ചാണ്ടി തന്റെ ഔദേ്യാഗിക വസതിയില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് പോവുംവഴിയാണ് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍  കരിങ്കൊടി കാണിച്ചത്. സംഭവത്തില്‍ യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് മഞ്ജിത്തിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു.
Next Story

RELATED STORIES

Share it