Flash News

യുപി: യുവതിയെ ബലാല്‍സംഗം ചെയ്തശേഷം കൊലപ്പെടുത്തി



മുസഫര്‍ നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ ജില്ലയിലെ 25കാരിയെ ബലാല്‍സംഗം ചെയ്ത ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ബിഹാറി ഗഡ് റോഡിനടുത്തുള്ള വയലില്‍ കര്‍ഷകനാണ് മൃതദേഹം കണ്ടത്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചിട്ടില്ല. എന്നാല്‍, യുവതിയെ ബലാല്‍സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയതാണെന്നാണ് സൂചനയെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it