യുപിയില്‍ രണ്ടു കെട്ടിടങ്ങള്‍ തകര്‍ന്നു വീണ് രണ്ട് മരണം
BY sruthi srt18 July 2018 4:59 AM GMT
X
sruthi srt18 July 2018 4:59 AM GMT
ഗ്രേറ്റര്‍ നോയിഡ: ഉത്തര്‍പ്രദേശില്‍ രണ്ടു കെട്ടിടങ്ങള്‍ തകര്‍ന്നു വീണ് രണ്ട് മരണം.നിരവധി പേര് കുടുങ്ങി കിടക്കുന്നുണ്ട്.10-12 കുടുംബങ്ങളിലായി അന്‍പതോളം പേര് താമസിക്കുന്ന ആറു നിലക്കെട്ടിടവും തകര്‍ന്നുവീണതില്‍ ഉള്‍പ്പെടും. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ഒട്ടേറെ പേര് കുടുങ്ങി കിടക്കുന്നുണ്ട്. രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് ഗ്രേറ്റര്‍ നോയിഡയിലെ ഷാ ബേരി ഗ്രാമത്തിലാണ് സംഭവം.
ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെപ്പറ്റി അടിയന്തര റിപ്പോര്‍ട്ട് നല്കാന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.
ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെപ്പറ്റി അടിയന്തര റിപ്പോര്‍ട്ട് നല്കാന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT