Flash News

യുപിയില്‍ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് പെട്ടിയിലടച്ചു;12കാരന്‍ അറസ്റ്റില്‍

യുപിയില്‍ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് പെട്ടിയിലടച്ചു;12കാരന്‍ അറസ്റ്റില്‍
X


റാംപൂര്‍: ഉത്തര്‍പ്രദേശില്‍ മൂന്നുവയസുകാരിയെ ബലാത്സംഗം ചെയ്ത് പെട്ടിയിലടച്ചു.സംഭവത്തില്‍ അയല്‍വാസിയായ പന്ത്രണ്ടുകാരനെ പോലീസ് അറസ്റ്റു ചെയ്തു.
യു.പിയിലെ റാംപൂരില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. കുട്ടി വീട്ടില്‍ ഒറ്റക്കായിരുന്ന സമയത്ത് ഇയാള്‍ ചോക്ലേറ്റ് കാണിച്ച് വീട്ടിലേക്കു വരുത്തിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട  അയല്‍വാസികളാണ് പോലീസില്‍ വിവരമറിയിച്ചത്.
Next Story

RELATED STORIES

Share it