യുപിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാനുള്ള ക്ഷണം ഷീല ദീക്ഷിത് നിരസിച്ചു
BY Sumeera SMR27 Jun 2016 7:42 PM GMT
Sumeera SMR27 Jun 2016 7:42 PM GMT
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം യുപിയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശം പാര്‍ട്ടി മുതിര്‍ന്ന നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് നിരസിച്ചെന്ന് റിപോര്‍ട്ട്. ദിവസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി അധ്യക്ഷ സോണിയയുമായും ഉപാധ്യക്ഷന്‍ രാഹുലുമായും ഷീല നടത്തിയ കൂടിക്കാഴ്ചയാണ് യുപിയില്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് കരുത്ത് പകര്‍ന്നത്.
നേരത്തേ പഞ്ചാബ്, യുപി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തന്ത്രം മെനയാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയ പ്രശാന്ത് കിഷോര്‍ യുപിയില്‍ രാഹുല്‍ ഗാന്ധിയെയോ പ്രിയങ്കാ ഗാന്ധിയെയോ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തിക്കൊണ്ടുവരണമെന്ന നിര്‍ദേശവും ഹൈക്കമ്മാന്‍ഡിന് മുന്നില്‍ വച്ചിരുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു.

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMT