യുപിയില്‍ ബിജെപി നേതാവിനെ വെടിവച്ചുകൊന്നു
BY midhuna mi.ptk9 May 2018 12:44 PM GMT
X
midhuna mi.ptk9 May 2018 12:44 PM GMT
ലക്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ വെടിവച്ചുകൊന്നു.യുപി ഫൂല്‍പൂരിലെ ലോക്കന്ഗഞ്ച് വാര്‍ഡ് പ്രതിനിധിയായ പവന് കേസരിയാണ് കൊല്ലപ്പെട്ടത്.സുഹൃത്തായ ആരിഫ് എന്നയാളെ വീട്ടില്‍ കൊണ്ട് വിട്ട് മടങ്ങവെയാണ് പവന് കേസരിക്ക് വെടിയേറ്റതെന്ന് ഫുല്‍പൂര്‍ ഇന്‍സ്പെക്ടര്‍ അവധേഷ് പ്രതാപ് സിങ് പറഞ്ഞു. പവന് കേസരിയുടെ തലയ്ക്കും നെഞ്ചിനുമാണ് വെടിയേറ്റത്.
രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നാലുപേരെ പ്രതികളാക്കി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT