യുഎസ് പോലീസിന്റെ കസ്റ്റഡിയില്‍ ഇന്ത്യക്കാരന് മരിച്ചു
BY shinila shins19 May 2017 6:48 AM GMT
X
shinila shins19 May 2017 6:48 AM GMT
വാഷിങ്ടണ്‍: യുഎസ് പോലീസിന്റെ കസ്റ്റഡിയില്‍ കഴിയുകയായിരുന്ന ഇന്ത്യക്കാരന് മരിച്ചു. മതിയായ രേഖകളില്ലാത്തതിന്റെ പേരില്‍ അമേരിക്കയില്‍ എമിഗ്രേഷന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്ത അതുല്‍കുമാര്‍ ബാബുഭായ് പട്ടേല്‍ (58) ആണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് അതുല്‍കുമാര്‍ മരിച്ചതെന്നാണ് പ്രാഥമിക റിപോര്‍ട്ട്. അറ്റ്ലാന്റയിലെ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. കഴിഞ്ഞ രണ്ടു ദിവസമായി അതുല്‍ കസ്റ്റഡിയിലായിരുന്നു. ഇക്വഡോറില്‍ നിന്ന് അറ്റ്ലാന്റ വിമാനത്താവളത്തില്‍ മെയ് 10നാണ് അതുലെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
[related]
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT