യുഎസ് തിരഞ്ഞെടുപ്പ് : കാസിച്ച് പിന്മാറി
BY Sumeera SMR6 May 2016 3:42 AM GMT
Sumeera SMR6 May 2016 3:42 AM GMT
വാഷിങ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ട്രംപ് സ്ഥാനമുറപ്പിച്ചതോടെ പോരാട്ടത്തില്‍ നിന്നും ജോണ്‍ കാസിച്ചും പിന്മാറി. ടെഡ് ക്രൂസ് പിന്മാറ്റം നടത്തിയതിനു പിന്നാലെയാണ് കാസിച്ചും പിന്മാറിയിരിക്കുന്നത്. പിന്മാറ്റത്തിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയില്ല.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT