യുഎസില്‍ വെടിവയ്പ്: 16 പേര്‍ക്ക് പരിക്ക്
BY Sumeera SMR24 Nov 2015 3:46 AM GMT
Sumeera SMR24 Nov 2015 3:46 AM GMT
ന്യൂയോര്‍ക്ക്: ന്യൂ ഓര്‍ലിയന്‍സിലെ കളിസ്ഥലത്തുണ്ടായ വെടിവയ്പില്‍ 16 പേര്‍ക്കു പരിക്കേറ്റു. രണ്ടു സംഘങ്ങള്‍ തമ്മിലുണ്ടായ വാക്തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചതെന്നും തീവ്രവാദ' ബന്ധമില്ലെന്നും പോലിസ് അറിയിച്ചു.
രണ്ടു പേരാണ് വെടിയുതിര്‍ത്തതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരില്‍ 10 പേരെ ന്യൂ ഓര്‍ലിയന്‍സിലെ യൂനിവേഴ്സിറ്റി മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രാദേശികസയമം വൈകീട്ട് ഏഴുമണിക്കാണ് സംഭവം. ഒരു മ്യൂസിക് വീഡിയോയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കളിസ്ഥലത്ത് 500ലധികം ആളുകളുണ്ടായിരുന്നു.

Next Story
RELATED STORIES
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTകെജ് രിവാളിന്റെ ജാമ്യ ഹരജിയിൽ സുപ്രിംകോടതി വിധി ഇന്ന്
10 May 2024 5:23 AM GMT