യുഎന്‍ സെക്രട്ടറി ജനറല്‍ തിരഞ്ഞെടുപ്പ് സുതാര്യമാക്കും
BY Sumeera SMR11 April 2016 3:52 AM GMT
Sumeera SMR11 April 2016 3:52 AM GMT
ജനീവ: സെക്രട്ടറി ജനറല്‍ തിരഞ്ഞെടുപ്പ് കൂടുതല്‍ സുതാര്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് യുഎന്‍. പുതിയ മാറ്റങ്ങളുടെ ഭാഗമായി സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നവരോട് വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ചോദ്യങ്ങളുന്നയിക്കാന്‍ അംഗരാജ്യങ്ങള്ക്കാവും. കൂടുതല്‍ തുറന്ന പ്രക്രിയയിലൂടെയാവണം സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ബാന്‍ കി മൂണിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കേണ്ടതെന്ന് വിവിധ അംഗരാജ്യങ്ങള്‍ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. 15 അംഗ സുരക്ഷാ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 193 അംഗ ജനറല്‍ അസംബ്ലിയാണ് യുഎന്‍ സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കുക.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT