യാത്ര മുടങ്ങിയ കുടുംബത്തിന് 1.1 ലക്ഷം നഷ്ടപരിഹാരം
BY kasim kzm3 July 2018 3:35 AM GMT
kasim kzm3 July 2018 3:35 AM GMT
ഹൈദരാബാദ്: യാത്ര വൈകിപ്പിച്ചതിന് യാത്രക്കാരന് 1.1 ലക്ഷം രൂപ എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കും. റാഞ്ചിയില്‍ നിന്നു ഡല്‍ഹിയിലേക്കു വരികയായിരുന്ന ബിജോയ് കുമാറിനാണ് വിമാനക്കമ്പനി നഷ്ടപരിഹാരം നല്‍കുക. ബിജോയ് കുമാറും കുടുംബവും ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യയില്‍ മൂന്നു ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ടിക്കറ്റില്‍ ബിജോയുടെ പേരിനു പകരം മകന്‍ ഗൗതം കുമാറിന്റെ പേര് ആവര്‍ത്തിച്ചുവരികയും ബിജോയുടെ പേര് കാണാതാവുകയും ചെയ്തു. ഇതിനെതിരേ പരാതിപ്പെട്ടപ്പോള്‍ വിമാനത്താവളത്തിലെത്തുമ്പോള്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നായിരുന്നു മറുപടി.
എയര്‍പോര്‍ട്ടിലെത്തിയ കുടുംബത്തിനെ പക്ഷേ യാത്രയില്‍ നിന്നു കമ്പനി ഒഴിവാക്കി. അത്യാവശ്യമായതിനാല്‍ കുടുംബം ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ടിക്കറ്റെടുത്ത് യാത്ര തുടരുകയായിരുന്നു.
എയര്‍പോര്‍ട്ടിലെത്തിയ കുടുംബത്തിനെ പക്ഷേ യാത്രയില്‍ നിന്നു കമ്പനി ഒഴിവാക്കി. അത്യാവശ്യമായതിനാല്‍ കുടുംബം ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ടിക്കറ്റെടുത്ത് യാത്ര തുടരുകയായിരുന്നു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT