യാത്രയയപ്പ് നല്‍കി
BY abdul ali25 March 2018 8:48 AM GMT
X
abdul ali25 March 2018 8:48 AM GMT
ദമ്മാം: രണ്ടര പതിറ്റാണ്ടിന്റെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്‌കാരിക വേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് രാജീവ് ചവറയ്ക്ക് യാത്രയയപ്പ് നല്‍കി. അരുണ്‍ നൂറനാട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാജന്‍ കണിയാപുരം, ശ്രീകുമാര്‍ വെള്ളല്ലൂര്‍, ബിജു വര്‍ക്കി സ്‌നേഹോപഹാരം കൈമാറി. നേതാക്കളായ എം എ വാഹിദ് കാര്യറ, ഉണ്ണി പൂച്ചെടിയില്‍, ഹുസയ്ന്‍ കുന്നിക്കോട്, ഗോപകുമാര്‍, സുമി ശ്രീലാല്‍, വിജീഷ്, മിനി ഷാജി ആശംസകള്‍ നേര്‍ന്നു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT