യമനിലെ പീഡനം യുഎന്‍ അന്വേഷിക്കണം : ആംനസ്റ്റി
BY fousiya sidheek24 Jun 2017 4:14 AM GMT
fousiya sidheek24 Jun 2017 4:14 AM GMT
ന്യൂയോര്‍ക്ക്: യുഎഇയും അതിന്റെ കൂട്ടാളികളായ യമനി സെക്യൂരിറ്റി ഫോഴ്സസും നൂറുകണക്കിനു പേരെ കസ്റ്റഡിയില്‍ പീഡിപ്പിച്ചുവെന്ന ആരോപണത്തില്‍ യുഎന്‍ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍. അല്‍ഖാഇദയുടെയും ഐഎസിന്റെയും യമനി ശാഖകള്ക്കെതിരേയുള്ള സൈനിക ദൗത്യത്തിനിടെ യുഎഇ പിന്തുണയുള്ള യമനി സൈന്യം സാധാരണക്കാരുടെ നേരെ കടുത്ത മനുഷ്യാവകാശലംഘനങ്ങള്‍ നടത്തിയെന്ന് അസോഷ്യേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സി കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT