മൗറീസിയോ സറി ചെല്‍സിയുടെ പുതിയ പരിശീലകന്
BY vishnu vis14 July 2018 11:09 AM GMT
X
vishnu vis14 July 2018 11:09 AM GMT
ലണ്ടന്‍: മുന്‍ നാപ്പോളി പരിശീലകന് മൗറീസിയോ സറിയെ ചെല്‍സിയുടെ പുതിയ പരിശീലകനായി നിയമിച്ചു. മുന്‍ പരിശീലകനായിരുന്ന അന്റോണിയോ കോന്റെയെ ചെല്‍സി പുറത്താക്കിയ ഒഴിവിലേക്കാണ് സറിയെ നിയമിച്ചത്. മൂന്ന് വര്‍ഷത്തേക്കാണ് സറിയെയുമാണ് ചെല്‍സിയുടെ കരാര്‍. 2015 മുതല്‍ 2018 വരെ നാപ്പോളിയുടെ പരിശീലകനായിരുന്ന ശേഷമാണ് സറി ചെല്‍സിയിലേക്കെത്തുന്നത്. നാപ്പോളിയിലെത്തുന്നതിന് മുന്‍പ് എമ്പോളി, സോറെന്റോ ടീമുകളേയും സറി പരിശീലിപ്പിച്ചിട്ടുണ്ട്. സറിയുടെ കീഴില്‍ അവസാന മൂന്ന് സീസണുകളിലും ഇറ്റാലിയന്‍ ലീഗില്‍ ഏറ്റവും ഗോള്‍ നേടിയ ടീമെന്ന ബഹുമതി നാപ്പോളിക്കായിരുന്നു.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT